കോഴിക്കോട് : പാർലിമെൻ്റിനകത്തെ നീതി നിഷേധത്തിനെതിരെ ഇന്ത്യൻ നാഷ്ണൽ ലീഗ് INL കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് നഗരത്തിൽ പ്രതിഷേധം നടത്തി.പ്രതിഷേധ യോഗത്തിൽ CH ഹമീദ് മാഷ് അത്യക്ഷത വഹിച്ചു. AP മുസ്തഫ, OP അബ്ദുറഹ്മാൻ, സലാം നരിക്കുനി, നാസർ കൈതപ്പൊയിൽ, KG ലത്തീഫ്, TP കുഞ്ഞാത്തു, ബഷീർ പാണ്ടികശാല, നാസർ വെള്ളയിൽ, മുബാഷ് കല്ലേരി, അബൂബക്കർ ഹാജി.തുടങ്ങിയവർ നേതൃത്വം നൽകി. KT കുഞ്ഞമ്മദ് മാസ്റ്റർ സ്വാഗതവും, CK കരീം നന്ദിയും പറഞ്ഞു. ഫോട്ടൊ - പാർലിമെൻ്റ് നകത്തെ നീതി നിഷേധത്തിനെതിരെ 1 NL കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ പ്രതിഷേധം.