വെള്ളലശ്ശേരി:
കുൻഫുദ കെ.എം.സി.സി.(കെ.എസ്.എ)സെൻട്രൽ കമ്മിറ്റി
ചൂലൂർ സി.എച്ച്. സെന്ററിന് ഫണ്ട്
നൽകി.സെന്റർ പ്രസിഡണ്ട് ഇ.ടി.
മുഹമ്മദ് ബഷീർ എം.പി.തുക ഏറ്റു
വാങ്ങി.കെ.എം.സി.സി.ചെയർമാൻ
ഖാദർ ഹാജി ഉമ്മണം അദ്ധ്യക്ഷത
വഹിച്ചു.കെ.എം.സി.സി. ജനറൽ
സിക്രട്ടരി ഫൈസൽ ബാബു(ഊർക്കടവ്)സ്വാഗതം പറഞ്ഞു.
കെ.എം.സി.സി. ഉപദേശക സമിതി
അംഗങ്ങളായ അവറാൻ അലി,
സി.എച്ച്.മജീദ്,കുഞ്ഞുമോൻ ഷഹബ്,മഹ്ളർ(കുൻഫുദ ടൗൺ കെ.എം.സി.സി),സി.എച്ച്. സെന്റർ
ജനറൽ സിക്രട്ടരി കെ.എ.ഖാദർ മാസ്റ്റർ,വൈസ് പ്രസിഡണ്ട് അലി വാഴക്കാട് ,ഇ.സി. ബഷീർ മാസ്റ്റർ,
തുടങ്ങിയവർ സംബന്ധിച്ചു .