കൂളിമാട് :പാഴൂർ ചിറ്റാരി പിലാക്കൽ ചെറുതടം മുശാരിക്കണ്ടി പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ ഫാത്തിമ്മ (പാത്തുമാച്ചി) നിര്യാതയായി.
ജനാസ നിസ്ക്കാരം ഇന്ന് (
തിങ്കൾ )കാലത്ത് എട്ട് മണിക്ക് മുന്നൂർ ജുമുഅത്ത് പള്ളിയിൽ . മക്കൾ:മുഹമ്മദ്,കദീജ, സുബൈദ മരുമക്കൾ :ആമിന, അബ്ദു.