ക്രസന്റ് പബ്ലിക് സ്കൂൾ മാവൂർ
പൊതു തെരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
ക്രസന്റ് സ്കൂളിൽ പുതിയ അധ്യായന വർഷത്തെ സ്കൂൾ ലീഡർമാരെ തിരഞ്ഞെടുത്തു.
പൂർണ്ണമായും പൊതു തെരഞ്ഞെടുപ്പ് മാതൃകയിലായിരുന്നു
ഫാത്തിമ ഹൈഫ, അംന ഫൗമി,ഫാത്തിമ ബത്തൂൽ, മുഹമ്മദ് റാഫി,ഫാത്തിമ നാഷി ത എന്നിങ്ങനെ 5 മത്സരാർത്ഥികൾ ആയിരുന്നു. 125 വോട്ടുകൾ നേടി ഫാത്തിമ ഹൈഫ സ്കൂൾ ലീഡറായും,101 വോട്ടുകൾ നേടിയ അംന ഫൗമി ഡെപ്യൂട്ടി ലീഡറായും തിരഞ്ഞെടുത്തു
തെരഞ്ഞെടുപ്പിന് വിധു, റസാക്ക് ചെറൂപ്പ, ജീജ എന്നീ അധ്യാപകർ നേതൃത്വം നൽകി..