പാഴൂർ അൻസാറുൽ ഇസ്ലാം കോളേജ് 1994 പ്രീ- ഡിഗ്രി ബാച്ച് പൂർവ്വ- വിദ്യാർത്ഥി കൂട്ടായ്മ എ ഐ സി മെമ്മറീസിന്റെ നേതൃത്വത്തിൽ പ്രസ്തുത കൂട്ടായ്മയുടെ അംഗങ്ങളുടെ മക്കളിൽ നിന്നും ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ ( ഫാത്തിമ റിഫ, ഫർഹാന ഷിറിൻ,നാഫിയ, ഐഷ ഹിബ, ഷഹീൻ അലി, അജു സയൻ, റാഷിഖ ഷെറിൻ, ഹെന്ന നസ്രിൻ, അൻഫൽ അഹമ്മദ്, മുഹമ്മദ് സിനൻ, ജിസ്നിയ, അൻഫാസ്, മുഹമ്മദ് ഫാരിസ്.) എന്നി വിദ്യാർത്ഥി വിദ്യാർത്ഥിനികളെ അനുമോദിച്ചു
എ ഐ സി കൂട്ടായ്മയിലെ അംഗങ്ങളായ കലാം മാസ്റ്റർ, നാസർ കുറ്റിക്കടവ്, നൗഷാദ് കൽപ്പള്ളി,സൽമാൻ, റഫീഖ് ,ഫർഹത്ത് പാഴൂർ, സക്കീന ഇബ്രാഹിം, ഉമൈബാനു, സാബിറ കട്ടാങ്ങൽ, സൗദ,ഷാഹിദ, എന്നിവരുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിലായി വിജയികളുടെ വീടുകളിലെത്തി മൊമെന്റോയും, ക്യാഷ് അവാർഡും നൽകി അവരെ അനുമോദിക്കുകയായിരുന്നു