കിണാശ്ശേരി കെ.എൻ.എം കിണാശ്ശേരി ശാഖാ പ്രസിഡണ്ട് കൈതവളപ്പിൽ അബ്ദുറഹിമാൻ (81) നിര്യാതനായി പൊക്കുന്ന് യു.പി സ്കൂളിന് സമീപം "കെ.വി.ഹൌസ്" വസതിയിൽ നിര്യാതനായി,
മൊയ്തീൻ പള്ളി റോഡിലെ കെ.വി സ്റ്റോർ ഉടമയാണ്
ഭാര്യ : വി.ടി. റുഖിയ
മക്കൾ : നസീമ, നജീബ്, സലീന, ജസീന, ജംഷീന, ജിഷാന
മരുമക്കൾ : മുഹമ്മദ് അലി നല്ലളം, മുജീബ് നല്ലളം, സലീം നോർത്ത് കിണാശ്ശേരി, ബാബു പയ്യാനക്കൽ, നൌഷാദ് മൂന്നാലിങ്ങൽ, ഹാജറ
മയ്യത്ത് നമസ്കാരം 24.07.2022 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കോന്തനാരി പള്ളിയിൽ