Peruvayal News

Peruvayal News

ജേർണലിസം ബിരുദാനന്തരബിരുദത്തിന് നാലാം റാങ്ക് കരസ്ഥമാക്കി അമീർ വെള്ളലശ്ശേരി

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് പഞ്ചാബിൽ നിന്നും മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം ബിരുദാനന്തരബിരുദത്തിന് നാലാം റാങ്ക് കരസ്ഥമാക്കിയ അമീർ ഇ എം വെള്ളലശ്ശേരി. ടൌൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം മുൻ വിദ്യാഭ്യാസ മന്ത്രിയും എംപിയുമായ ഇ ടി മുഹമ്മദ് ബഷീറിൽ നിന്നും ഏറ്റുവാങ്ങി.
Don't Miss
© all rights reserved and made with by pkv24live