മാത്തറ:
ഹിൽവ്യൂവിൽ മുഹമ്മദ് ഹനീഫ് വെട്ടിയാട്ടിൽ(73) നിര്യാതനായി.
കെ.എൻ.എം മുൻ എം.ജി നഗർ ശാഖാ സെക്രട്ടറി, എം.ജി നഗർ സലഫി മസ്ജിദ് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
മയ്യത്ത് നമസ്കാരം നാളെ രാവിലെ 10മണിക്ക് മാത്തറ ജുമുഅത്ത് പള്ളിയിൽ.
മക്കൾ: സമീർ,
ശബ്ന, ശഹല.
മരുമക്കൾ:
അൻവർ സാദത്ത്, റിയാസ്, ജിപ്സ.