Peruvayal News

Peruvayal News

നാട്ടൊരുമ ഏരിയ സമ്മേളനം 15,16,17 തിയ്യതികളിൽ....

റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയത്തിൽ പോപ്പുലർ ഫ്രണ്ട് ആഗസ്ത് 6ന് കോഴിക്കോട് സംഘടിപ്പിക്കുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി പുവ്വാട്ടുപറമ്പ് ഏരിയ കമ്മിറ്റി ജൂലൈ 15,16,17 തിയ്യതികളിൽ നാട്ടൊരുമ ഏരിയ സമ്മേളനം സംഘടിപ്പിക്കുന്നു 
സമ്മേളനത്തിന്റെ ഭാഗമായി 15,16 തിയ്യതികളിൽ വനിതാ സംഗമം,ചിത്ര രചന, പഞ്ചഗുസ്തി,ഷൂട്ട് ഔട്ട്, ക്വിസ്സ് മത്സരം,കായിക മത്സരങ്ങൾ,പ്രതിഭകളെ ആദരിക്കലും ജൂലൈ17ന് പൊതു സമ്മേളനവും സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു!
Don't Miss
© all rights reserved and made with by pkv24live