പണ്ടാരപറമ്പ് പുറായിൽ അദ്റു (അബ്ദുറഹിമാൻ) (72) നിര്യാതനായി.
മയ്യത്ത് നിസ്ക്കാരം 11 മണി പന്തിർ പാഠം ജുമുഅത്ത് പള്ളിയിൽ 11:15 ചൂലാം വയൽ ജുമുഅത്ത് പള്ളിയിൽ മാതാവ് ആമിന, ഭാര്യ സൈനബ, മക്കൾ ഉമൈറ, പരേതയായ ആമിന ബീവി, താഹിറ, ഷമീർ, സക്കീർ
മരുമക്കൾ ഹുസ്സയിൽ കുട്ടി, സജീർ, അജ്മില, ഫസ്ന