കുറ്റിച്ചിറ ആയിരാണം വീട് ആയിശബി അബൂബക്കർ കുടുംബത്തിലെ 150 ഓളം പേർ തുഷാരഗിരി ഹണി റോക്ക് റിസോർട്ടിൽ സംഗമിച്ചു.വിവിധ പ്രദേശങ്ങളിൽ കഴിയുന്ന കുടുംബാംഗങ്ങൾക്ക് ഈ കൂടി ചേരൽ കൗതുകരകമായി.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ തരത്തിലുള്ള കലാകായിക മൽസരങ്ങളും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
ഹസൻ ഖാൻ, മുസ്തഫ തയ്യിൽ, പി പി സാലിഹ്, റിയാസ്, മുനാഫ്, സക്കീർ ഹുസൈൻ എന്നിവർ നേതൃത്യം നൽകി.