Peruvayal News

Peruvayal News

ചെറൂപ്പ തച്ചിലേരി മേത്തൽ ബാലകൃഷ്ണൻ(65) നിര്യാതനായി

പരേതരായ പിറുങ്ങൻ ദേവകി എന്നിവരുടെ മകനാണ്  
ഭാര്യ:  സത്ത്യ.  
മക്കൾ:  നിമ്മി.  നീമ.  നീതു.  
മരുമക്കൾ:  വിമൽ.  തൃജിൽ. 
സഹോദരങ്ങൾ:
ഹരിദാസൻ.  സുധാകരൻ. സുരേഷ് ബാബു.  പ്രേമ
പരേതയായ ശാന്ത. കമല 
സംസ്കാരം ഇന്ന്  2.30ന്  മാവൂർ റോഡ്  സ്മശാനത്തിൽ
Don't Miss
© all rights reserved and made with by pkv24live