Peruvayal News

Peruvayal News

ബലിപെരുന്നാൾ സന്ദേശം ഉയർത്തിപ്പിടിച്ച് എംഇഎസ് വിദ്യാർത്ഥികൾ..

കൈതപ്പൊയിൽ : കൈതപ്പൊയിൽ എം,ഇ,എസ്,ഫാത്തിമ റഹിംസെൻട്രൽസ്കൂളിലെ വിദ്യാർത്ഥികൾവിവിധ പരിപാടികളോടെബലിപെരുന്നാൾ സന്ദേസം 
 കൈമാറി വിദ്യാർത്ഥികൾ
 ഹൃദയത്തിൽഅനുകമ്പയുംആർദ്രതയും ഉണർത്തി ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉയർത്തിക്കൊണ്ട് വിദ്യാർഥികൾ പരസ്പരം കൈകളിൽ മൈലാഞ്ചി ഇടുകയും ഒപ്പന,മാപ്പിളപ്പാട്ട് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടുംചടങ്ങ് വ്യത്യസ്തമാക്കി.സ്കൂൾമാനേജർകെ.എം.ഡി മുഹമ്മദ്,ചടങ്ങ്ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ,സുനിൽ എം,ഐ അധ്യക്ഷതവഹിച്ച ചടങ്ങിൽവൈസ് പ്രിൻസിപ്പൽറിയാസ് നൂറാംതോട്  ബലിപെരുന്നാൾ ചിന്തകൾ എന്നതിനെക്കുറിച്ച്
മുഖ്യപ്രഭാഷണംനടത്തി.ഐഷാ മെഹറിൻ,ഷിയാ മെഹബിൻ,ഫാദിയ മെഹജബിൻ,അയ്ന ഷബീജ്,ദേവിക,ദിലീപ്, സെഹറഫാത്തിമ, നശ്മീയ ഷിഫാ,വി . കെ,ആദിത് കൃഷ്ണ,സന ഫാത്തിമ,ആഫ്രിൻ, നിമ്ന ,മുഹമ്മദ് യാസീൻ,ദി യാ ഫാത്തിമ,ജുനൈദ്, ബാസിത്തുടങ്ങിയകുട്ടികൾപരിപാടിയിൽപങ്കെടുത്തു. ദീപ,സാജിതമുഹമ്മദ്, റസീനഎന്നിവർ പരിപാടിയിൽസംസാരിച്ചു
Don't Miss
© all rights reserved and made with by pkv24live