ചിറ്റാരിപ്പിലാക്കൽ ചെറു തടത്തിൽ താമസിക്കും ചെമ്പാട്ടുകുഴി സുലൈമാൻ ( 68 ) മരണപ്പെട്ടു. പിതാവ് പരേതനായ മുഹമ്മദ് മൊല്ല. മക്കൾ, മുഹമ്മദ്, സുബൈദ, ഭാര്യ ആമിന ചെറുതടത്തിൽ സഹോദരങ്ങൾ പോക്കുട്ടി, അബൂബക്കർ, പരേതനായ അബ്ദുറഷീദ്, അബ്ദുൽ കരീം, അബ്ദുറഹ്മാൻ, പാത്തുമ്മ, ഖദീജ, സുബൈദ, ആമിന
മയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് ചിറ്റാരിപ്പിലാക്കൽ മസ്ജിദുൽ ഹിദായയിൽ
ഖബറടക്കം 8.30 ന് അരയങ്കോട് ജുമാ മസ്ജിദിൽ....