Peruvayal News

Peruvayal News

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും മാവൂർ ക്രസന്റ് പബ്ലിക് സ്കൂൾ ആദരിച്ചു.

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികളെയും 
മാവൂർ ക്രസന്റ് പബ്ലിക് സ്കൂൾ ആദരിച്ചു. 
മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യ പ്രകാശ് ഉദ്ഘാടനം ചെയ്തു, ധാർമിക മൂല്യമുള്ള വിദ്യാഭ്യാസമാണ് കാലം തേടുന്നത് എന്ന സന്ദേശം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. മാനേജ്മെന്റ് പ്രതിനിധികളായ പി എം അഹമ്മദ് കുട്ടി, എം പി കരീം എന്നിവർ സംസാരിച്ചു പ്രധാന അധ്യാപകൻ മുഹമ്മദ് വെണ്ണക്കാട് സ്വാഗതവും മിനി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live