പുവ്വാട്ടു പറമ്പ് അങ്ങാടിയിലെ വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും അങ്ങാടിയിൽ നടത്തേണ്ട വികസന പ്രവർത്തനങ്ങളെ കുറിച്ചും വ്യാപാരി വ്യവസായി ഏകോപന സമിതി പുവ്വാട്ടുപറമ്പ് യൂണിറ്റ് കമ്മറ്റിയുടെ വിവിധ ആവിശ്യങ്ങളടങ്ങിയ നിവേദനം കുന്ദമംഗലം നിയോജക മണ്ഡലം M.L.A Ad:P.T.A. റഹീമിന് യൂണിറ്റ് ജനറൽ സെക്രട്ടറി റഷീദിൻ്റെ സാന്നിദ്ധ്യത്തിൽ പ്രസിഡണ്ട് സിദ്ധീഖ് സമർപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് അബ്ദുൾ അസീസ് , സെക്രട്ടറി ഉമ്മർ പി.പി , മജീദ് പി.വി.കെ എന്നിവർ സന്നിഹിതരായിരുന്നു.