Peruvayal News

Peruvayal News

ഒളവണ്ണ: കത്തലാട്ട് കൃഷ്ണൻകുട്ടി (76) അന്തരിച്ചു.

ഒളവണ്ണ: കത്തലാട്ട് കൃഷ്ണൻകുട്ടി (76) അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 11ന്.  ഭാര്യ: ശാന്ത. മക്കൾ: ഷാജി, ബിന്ദു, ബീന. മരുമക്കൾ: ജീവൻ, രഞ്ജുഷ, പരേതനായ ജയനന്ദൻ. സഹോദരങ്ങൾ: പരേതരായ ശ്രീധരൻ, ബാബു, കാർത്ത്യായനി, സരസു, ചന്ദ്രൻ.
Don't Miss
© all rights reserved and made with by pkv24live