Peruvayal News

Peruvayal News

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഇയ്യക്കാട്ടിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു.

പെരുമണ്ണ :  
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ഇയ്യക്കാട്ടിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി അനുമോദിച്ചു. വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡന്റ് ഐ. സൽമാൻ വിതരണം ചെയ്തു. ചടങ്ങിൽ ശാഖാ യൂത്ത് ലീഗ് പ്രസിഡന്റ് കെ. യഹ് യ ,സെക്രട്ടറി ഐ. ലുഖ്മാൻ, എൻ. ലബീബ്, കെ.വാഹിദ്, എ.പി സലീം, ആർ.എം ഷമീർ, യു.ടി ഫസൽ, എം. ശിഹാബ് പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live