Peruvayal News

Peruvayal News

സംസ്കാര പെരുവയൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചു

സംസ്കാര പൊരുവയൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചു

ഒമ്പതാം ക്ലാസ് മുതൽ പ്ലസ് ടു തലം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് കരിയർ ഗൈഡൻസ് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
പത്താം ക്ലാസ് കഴിഞ്ഞവർക്ക് പ്ലസ് വൺ ഏകജാലവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച്  ചർച്ച ചെയ്തു.
പ്ലസ് ടു തലം കഴിഞ്ഞ വിദ്യാർഥികൾക്ക് ഇനി ഏതെല്ലാം കോഴ്സുകൾ തെരഞ്ഞെടുക്കാം എന്നതിനെക്കുറിച്ചും ചർച്ച ചെയ്തു
ഐസിക്ക് കരിയർ ഗൈഡൻസ് ടീമാണ് ക്ലാസിന് നേതൃത്വം നൽകിയത്.
ചടങ്ങിൽ
ശിവദാസൻ കിഴക്കേതൊടി സ്വാഗതവും,
ബാബുരാജൻ പാറമ്മൽ (പെരുവയൽ) അധ്യക്ഷതയും
 സുധീർ ഘോഷ് നന്ദിയും രേഖപ്പെടുത്തി

Don't Miss
© all rights reserved and made with by pkv24live