സാന്ത്വനവുമായി സഹപാഠികളെത്തി. -
പെരുവയലിൽ അകാലത്തിൽ മരണമടഞ്ഞ പടിഞ്ഞാറയിൽ രമേശന്റെ വീട്ടിൽ സാന്ത്വനവുമായി സഹപാഠികളെത്തി. 10 - ആം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ച " 1984 GHS Mavoor " എന്ന വാട്സാപ്പ് കൂട്ടായ്മയിലെ സുഹൃത്തുക്കളാണ് രമേശന്റെ വീട്ടിലെത്തിയത്. സുഹൃത്തിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും, വീട്ടിലേക്ക് വേണ്ട അവശ്യസാധനങ്ങൾ വാങ്ങി നൽകുകയും ചെയ്തു.