Peruvayal News

Peruvayal News

അന്താരാഷ്ട്ര സഹകരണ ദിനത്തിൻ്റെ ഭാഗമായി മാവൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസിലും ശാഖകളിലും സഹകരണ പതാക ഉയർത്തി.

അന്താരാഷ്ട്ര സഹകരണ ദിനത്തിൻ്റെ ഭാഗമായി മാവൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസിലും ശാഖകളിലും സഹകരണ പതാക ഉയർത്തി.
അന്താരാഷ്ട്ര സഹകരണ ദിനത്തിൻ്റെ ഭാഗമായി മാവൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസിലും ശാഖകളിലും സഹകരണ പതാക ഉയർത്തി. ഹെഡ് ഓഫീസിൽ ബാങ്ക് പ്രസിഡൻ്റ് മാവൂർ വിജയൻ ചെറൂപ്പ ശാഖയിൽ ഡയറക്ടർ ടി കുഞ്ഞൻ കയലം ശാഖയിൽ ഡയറക്ടർ ശോഭന ഈവനിംഗ് ശാഖയിൽ ഡയറക്ടർ ഇ എൻ ദേവദാസൻ മാസ്റ്റർ കേളി വെളിച്ചെണ്ണ യൂണിറ്റിൽ ഡയറക്ടർ എം പി ചന്ദ്രൻ എന്നിവർ പതാക ഉയർത്തി ബാങ്ക് ജീവനക്കാരും ഭരണസമിതി അംഗങ്ങളും പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live