Peruvayal News

Peruvayal News

പെരുമണ്ണ കവിലാട്ടു കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു

പെരുമണ്ണ : 
പെരുമണ്ണ കവിലാട്ടു കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പാറക്കണ്ടം പുൽപറമ്പിൽ റമീസ് മുഹമ്മദ് (43) ആണ്‌ മരണപ്പെട്ടത്. ഇന്ന്‌ രാവിലെ 11 മണിയോടെ കവിലാട്ടു കുളത്തിൽ കുളിക്കുമ്പോൾ മുങ്ങി പോകുകയായിരുന്നു.
Don't Miss
© all rights reserved and made with by pkv24live