പെരുവയൽ:
പെരിങ്ങൊളത്ത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ റിലീഫ് സെൽ ഓഫീസ് കെട്ടിടത്തിൻ്റെ
ഉദ്ഘാടനം തൽഹത്വ് ബാഖവി നിർവ്വഹിച്ചു.
ജാഫർ എം.പി അധ്യക്ഷത വഹിച്ചു.
ഇ കെ ഹംസ ഹാജി ,ജാഫർ ആർ.വി ,ഹാരിസ് വി , പി.എം.പി മുഹമ്മദ് ഹാജി , പി സുഹറ , ഉസ്മാൻ ഹാജി , ഷമീർ സി ,
ഷുകൂർ m ,അസ്സൈനാർ മാസ്റ്റർ , ടി ആർ.വി ഹാരിസ്, , റഷീദ് പി , ശിഹാബ് റഹ്‌മാൻ , , മൊയ്‌ദീൻ കുട്ടി ഹാജി .
ശുകൂർ എം പി സംസാരിച്ചു.