Peruvayal News

Peruvayal News

എസ് എസ് എൽ സി പരീഷയിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ വി. ദിൽനയെ വെളുത്തേടത്ത് കുടുംബ കൂട്ടായ്മ അനുമോദിച്ചു.....

വി. ദിൽനയെ അനുമോദിച്ചു.

കൂളിമാട് : 
എസ് എസ് എൽ സി പരീഷയിൽ സമ്പൂർണ്ണ എ പ്ലസ് നേടിയ വി. ദിൽനയെ വെളുത്തേടത്ത് കുടുംബ കൂട്ടായ്മ അനുമോദിച്ചു. വി.അബ്ദുല്ല മാസ്റ്ററുടെ അധ്യക്ഷതയിൽ സീനിയർ അംഗം വി.മുഹമ്മദ് ഉപഹാരം നല്കി. വി അബ്ദുറഹ്മാൻ , വി. അലി, വി. അഹമ്മദ് കുട്ടി നേതൃത്വം നല്കി. മാധ്യമം ആർട്ടിസ്റ്റ് വി. അശ്റഫ് - സഹീറ ദമ്പതികളുടെ പുത്രിയായ 
ദിൽന മികച്ച പാട്ടുകാരിയും ചിത്രകാരിയുമാണ്.
Don't Miss
© all rights reserved and made with by pkv24live