Peruvayal News

Peruvayal News

പെരുവയൽ ചേറോട്ട് എടത്തും പറമ്പത്ത് ഉമ്മത്ത (88) നിര്യാതയായി

മക്കൾ: 
വിച്ചോതി, രായിൻ, മുഹമ്മദ് ,മാമു , സുലൈമാൻ ഹമിദ് , (പരേതരായവർ)
നഫീസ,
മയ്യത്ത് നമസ്ക്കാരം ഇന്ന് (31-07-2022) വൈകു: 5:30ന്
പെരുവയൽ ജുമാ മസ്ജിതിൽ
Don't Miss
© all rights reserved and made with by pkv24live