Peruvayal News

Peruvayal News

കാർഷിക കർമ്മ സേന മെഷ്യനറി സ്റ്റോർ& വർക്കിംഗ് ഷെഡ് ഉൽഘാടനം നടത്തി........

പെരുവയൽ ഗ്രാമ പഞ്ചായത്ത് കാർഷിക കർമ്മ സേനയക്ക് വേണ്ടി കൊടശ്ശേരി താഴം - പുത്തില്ലം പറമ്പിൽ നിർമ്മിച്ചവർക്കിംഗ് ഷെഡിൻ്റെ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് നിർവ്വഹിച്ചു. 

കൃഷി ഓഫീസർ യു.കെ.ദിവ്യ സ്വാഗതം പറഞ്ഞു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ സുബിത തോട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ATM A പ്രോജക്ട് ഡയറക്ടർ ശ്രീമതി: അനിത.പി.മുഖ്യാതിധി ആയിരുന്നു. വാർഡ് മെമ്പർമാരായ രേഷ്മ തെക്കേടത്ത്, കരുപ്പാൽ അബ്ദുറഹിമാൻ, വിനോദ് എള വന, എ.പി.റീന, സുസ്മിത വിത്താരത്ത്, ADA കുന്ദമംഗലം രൂപ നാരായൺ ,എം.ചന്ദ്രശേഖരൻ നായർ ,എന്നിവർ സംസാരിച്ചു'. കർമസേന സെക്രട്ടറി സി.എം.സദാശിവൻ നന്ദി രേഖപ്പെടുത്തി.
Don't Miss
© all rights reserved and made with by pkv24live