Peruvayal News

Peruvayal News

പെരുമണ്ണ പൊയിൽതാഴം പാറാട്ട്പറമ്പ് കൈലാസത്തിൽ താമസിക്കുന്ന പൂച്ചേരിക്കൽ രാജലക്ഷ്മി അമ്മ (78) നിര്യാതയായി....


പെരുമണ്ണ പൊയിൽതാഴം പാറാട്ട്പറമ്പ് കൈലാസത്തിൽ താമസിക്കുന്ന പൂച്ചേരിക്കൽ രാജലക്ഷ്മി അമ്മ (78) നിര്യാതയായി.
മക്കൾ: ശാന്തകുമാരി, പ്രഭാകരൻ, ഉണ്ണികൃഷ്ണൻ, പുഷ്പരാജൻ (ഖത്തർ) ബാബുരാജൻ, (കുവൈത്ത്), പരേതനായ ശ്രീധരൻ മരുമക്കൾ: പുരുഷോത്തമൻ, തുളസി, സുനില, സന്ധ്യ, രേഖ സഞ്ജയനം വെള്ളിയാഴ്ച
Don't Miss
© all rights reserved and made with by pkv24live