മാവൂർ പരേതനായ കടോടി കുഞ്ഞാലികുട്ടിയുടെ ഭാര്യ മാവൂർ മണന്തലക്കടവ് താമസിക്കും സഫിയ (58) നിര്യാതയായി. മക്കൾ: ശംസുദ്ധീൻ (കടോടി ഫാഷൻ ജ്വല്ലറി), ഹുസൈൻ, അബ്ദുൽ വാഹിദ് (കടോടി ഫാഷൻ ജ്വല്ലറി).
മരുമക്കൾ: റഷീദ ഊർക്കടവ്, ഖദീജ ഫെബിൻ മാവൂർ പാറമ്മൽ, ഹസ്ന അരയങ്കോട്.
മയ്യിത്ത് നമസ്കാരം രാവിലെ ഒമ്പതിന് മാവൂർ പാറമ്മൽ വലിയ ജുമുഅത്ത് പള്ളിയിൽ.