Peruvayal News

Peruvayal News

ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് ചെറുകുളത്തൂർ 4ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി

കോൺഗ്രസ്സ് കുടുംബ സംഗമം നടത്തി
പെരുവയൽ:
ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് ചെറുകുളത്തൂർ 4ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബസംഗമം നടത്തി.സി.സി.സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉൽഘാടനം ചെയ്തു.വാർഡ് പ്രസിഡണ്ട് ശോഭന കമ്മലക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി.പെരുവയൽ മണ്ഡലം പ്രസിഡണ്ട് എൻ. അബൂബക്കർ ,ഡി.സി.സി. മെമ്പർ സി.യം. സദാശിവൻ, കുറ്റിക്കാട്ടൂർ മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.കെ.ഷറഫുദീൻ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് രവികുമാർ പനോളി, ബ്ലോക്ക് ജനറൽ സെക്രട്ടറി ഇ.രാമചന്ദ്രൻ ,മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എൻ.സജിനി, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ജിനീഷ് കുറ്റിക്കാട്ടൂർ, സുരേഷ് മുണ്ടക്കൽ,ഷാജി മുണ്ടക്കൽ, ടി.കെ വിനോദ് ,രാജേന്ദ്രൻ പുന്നാറമ്പത്ത്, വിനോദ് എളവന, രാജേഷ്.യം, ഗംഗാധരൻ നമ്പ്യാർ, ജഗനിവാസൻ .എൻ, രോഷൻ ദേവ് എന്നിവർ പ്രസംഗിച്ചു.രാജേഷ്കരിമ്പനക്കൽ സ്വാഗതവും വിനോദ് കളത്തിങ്ങൽ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live