പെരുവയൽ ചാലിപ്പാടത്ത് തോണി മറിഞ്ഞ് അപകടം. മാവൂർ മലപ്രം സ്വദേശി മുടനാഴി ഷാജു (45) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയാണ് അപകടം. കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചക്കില്ലും ജിവൻ രക്ഷിക്കാനായില്ല
അച്ഛൻ പരേതനായ അപ്പുട്ടി,അമ്മ ജാനു ഭാര്യ ഗീത, മക്കൾ അമർജിത്,അശ്വജിത് സഹോദരിമാർ റീന ചെറൂപ്പ (ഗ്രാമ വികസന വകുപ്പ്), ഷീബ കീഴ്മാട്, മിനി ഉമ്മളത്തൂർ,