പി.ടി മുഹമ്മദ് ൻ്റെ ഭാര്യ മാതാവ് ഫാത്തിമ വടക്ക്ം മണ്ണിൽ നിര്യാതയായി. മാവൂർ :
സീനിയർ പ്രസ്സ് ഫോട്ടൊഗ്രാഫറും പ്രമുഖ പരിസ്ഥിതി പ്രവർത്തകന് മായ പി.ടി മുഹമ്മദ് ൻ്റെ ഭാര്യ മാതാവ് വടക്കം മണ്ണിൽ ഫാത്തിമ 104-നിര്യാതയായി. ഭർത്താവ് പരേതനായ വടക്ക്ം മണ്ണിൽ മുഹമ്മദ്. മക്കൾ.. അബ്ദുൾ ലത്തീഫ് 'അബൂബക്കർ 'ഹസൈൻ.പരേതനായ അബ്ദുള്ള. ആയിഷ.റൂക്കിയ സുബൈദ. മരുമക്കൾ.റൂക്കിയ. സുബൈദ. ആയിഷ.. ആയിഷാ ബി. മോതി കൂളിമാട് - ആലിഹാജി കുറ്റിക്കടവ്.