പെരുമണ്ണ മഹിളാ കുടിൽ വ്യവസായ സംരംഭം ആരംഭിച്ചു
പെരുമണ്ണ :
പെരുമണ്ണ മഹിളാ കുടിൽ വ്യവസായ സംരംഭം ആരംഭിച്ചു. ഉദ്ഘാടനം സിഡിഎസ് ചെയർപേഴ്സൺ സുമ നിർവഹിച്ചു. പരിപാടിയിൽ സി ഡി എസ് അഞ്ചാം വാർഡ് മെമ്പർ മാലതി, പെരുമണ്ണ ഗ്രാമപഞ്ചായത്ത് അഞ്ചാം
വാർഡ് മെമ്പർ കെ കെ ഷമീർ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ ടി.സൈതുട്ട, വിജയകുമാർ പി.പി, റഹ്മത്ത്.കെ, രത്നകുമാരി, പി. ബബിത, വി.പി നൗഷി, സി.കെ.നസിയത്ത്, പി വി കമറു, പി.കെ ലത്തീഫ്, ഉഷ പി.പി തുടങ്ങിയവർ സംബന്ധിച്ചു.