Peruvayal News

Peruvayal News

പെരുമണ്ണ പുതുക്കുടി കൂട്ടായി താമസിക്കും കാരന്തൂർ കോണോട്ട് ഓട്ടുകണ്ടിയിൽ നിസാർ (41 ) നിര്യാതനായി.

പെരുമണ്ണ പുതുക്കുടി കൂട്ടായി താമസിക്കും കാരന്തൂർ കോണോട്ട് ഓട്ടുകണ്ടിയിൽ നിസാർ (41 ) നിര്യാതനായി. 
മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഹൈറുന്നിസ, മൂന്ന് മക്കളുണ്ട്.

മയ്യിത്ത് നിസ്ക്കാരം ഇന്ന് (5-7. 2022 ചൊവ്വ 12 മണിക്ക് കാരന്തൂർ.കോണോട്ട് ജുമാ മസ്ജിദിൽ
Don't Miss
© all rights reserved and made with by pkv24live