Peruvayal News

Peruvayal News

പഞ്ചായത്ത് അടിസ്ഥാനത്തിൽ പച്ചതേങ്ങ സംഭരിക്കണം

പഞ്ചായത്ത് അടിസ്ഥാനത്തിൽ പച്ചതേങ്ങ സംഭരിക്കണം

പെരുമണ്ണ
കേരള കർഷകസംഘം പെരുമണ്ണ സൗത്ത് മേഖല സമ്മേളനം സ:പി ഡി നായർ നഗറിൽ നടന്നു ഏരിയ പ്രസിഡണ്ട് രാജീവ് പെരുമൺ പുറ ഉദ്ഘാടനം ചെയ്തു ഉമ്മർകോയ അദ്ധ്യക്ഷനായി കെ ഷാജി രക്തസാക്ഷി പ്രമേയവും ഇ സുരേന്ദ്രൻ അനുശോചന പ്രമേയവും എശോഭനകുമാരി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു ഇ എൻ പ്രേമനാഥ് എം ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു ഭാരവാഹികൾ പിപി ഉമ്മർകോയ പ്രസിഡണ്ട് എശോഭനകുമാരി സെക്രട്ടറി കെ ഷാജി ട്രഷറർ ഇ സുരേന്ദ്രൻ ജോസെക്രട്ടറി വിശ്വനാഥൻ വൈസ് പ്രസിഡണ്ട്
Don't Miss
© all rights reserved and made with by pkv24live