Peruvayal News

Peruvayal News

തെക്കേ നെടൂളി ഉമ്മർ (47) മരണപ്പെട്ടു.

പെരുമണ്ണ : തെക്കേ നെടൂളി  ഉമ്മർ (47) മരണപ്പെട്ടു.
 ഭാര്യ : സുലൈഖ, മക്കൾ : നസീം, സഹൽ, നസ്റീന. മരുമകൻ :താഹിർ. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10:30ന് പുളിക്കൽ താഴം മസ്ജിദുൽ റഹ്മാനിൽ. കബറടക്കം പെരുമണ്ണ പനിച്ചിങ്ങൽ പള്ളിയിൽ വെച്ച്.
Don't Miss
© all rights reserved and made with by pkv24live