മെഹന്തി ഫെസ്റ്റ് നടത്തി
പന്നിക്കോട് എ.യു.പി സ്കൂളിൽ ബലിപെരുന്നാളിന്റെ ഭാമായി മെഹന്തിഫെസ്റ്റും മാപ്പിളപ്പാട്ടും നടന്നു ,പരിപാടി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്ത് ,വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി എന്നിവർ സന്ദർശിച്ചു, അവന്തിക, ജിൻഷ ഒന്നാം സ്ഥാനവും, തമന്ന, പാർവ്വതി രണ്ടാം സ്ഥാനവും, ഹന്ന ഉസ്മാൻ .വൈഗ മുന്നാം സ്ഥാനവും നേടി ഷറീന ടീച്ചർ കൊടിയത്തൂർ വിജയ്കളെ പ്രഖ്യാപിച്ചു വി പി ഗീത ടീച്ചർ, പി.കെ ഹഖീം മാസ്റ്റർ, റസ് ല ടീച്ചർ, സർജിന ടീച്ചർ, രമ്യ ടീച്ചർ, സഫ ടീച്ചർ, രമേശ് മാസ്റ്റർ, ബിനു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി