മാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറർ ടി.ടി.അബ്ദുൽ ഖാദറിനെ UDF പഞ്ചായത്ത് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ ഷാൾ അണിയിക്കുന്നു.
ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ കെ.എം.അപ്പുകുഞ്ഞൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.ഉമ്മർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ ഫാത്തിമ ഉണിക്കൂർ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തേനുങ്ങൽ അഹമ്മദ് കുട്ടി, മുസ്ലിം ലീഗ് നിയോജക മണ്ടലം പ്രവർത്തക സമിതി അംഗം എ.കെ.മുഹമ്മദലി, മുസ്ലിം ലീഗ് കുറ്റിക്കടവ് ശാഖ പ്രസിഡണ്ട് പാറയിൽ സലാം എന്നിവർ സമീപം