Peruvayal News

Peruvayal News

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സംഗമം വെൽഫെയർ സൊസൈറ്റി ആദരിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സംഗമം വെൽഫെയർ സൊസൈറ്റി ആദരിച്ചു.
ഡോ.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
സംഗമം പ്രസിഡന്റ്       റഹ് മാൻ കുറ്റിക്കാട്ടൂർഅധ്യക്ഷത വഹിച്ചു.
ഡോ.ഹെന്ന റഹ് മാൻ മുഖ്യപ്രഭാഷണം നടത്തി.
അഷ്റഫ് വെള്ളിപറമ്പ്, സിദ്ദീഖ് കുറ്റിക്കാട്ടൂർ ,മുംതസ് , വസന്തകുമാരി , എന്നിവർ ആശംസകൾ നേർന്നു.
ഫിദ ഫാത്തിമ, ഷനിൽ അഫ്ത്താസ്, അജ്മൽ , ആശ പി.എം. നജിയ നൗറിൻ, ഫാത്തിമ നിദ, സുബൈർ അലി, P.,
നിദ സുബൈദ, മുഹമ്മദ് ഇർഫാൻ, റജ നജീബ്, മബ്റൂറ എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. സെക്രട്ടറി
ഹാഷിർ അഹമ്മദ് സ്വാഗതവും ട്രഷറർ റഫീഖ് കുറ്റിക്കാട്ടൂർ നന്ദിയും പറഞ്ഞു
Don't Miss
© all rights reserved and made with by pkv24live