ബോധവത്ക്കരണ ക്ലാസ് നടത്തി
പെരുമണ്ണ :
ജാഗ്രതാസമിതി ബോധവത്ക്കരണ ക്ലാസ്
അറത്തിൽ പറമ്പ് അങ്കണ വാടിയിൽ വെച്ച് നടത്തി.
നഫീസ ടീച്ചർ സ്വാഗതം പറഞ്ഞു. നിസറി (CWF) അധ്യക്ഷത വഹിച്ചു. അഞ്ചാം വാർഡ്മെമ്പർ ഷമീർ കെ കെ ഉദ്ഘാടനം ചെയ്തു. അഡ്വ: സാജിറ ക്ലാസ് എടുത്തു. അനേഷി സെക്രട്ടറി ശ്രീബ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, റസീയ തുടങ്ങിയവർ സംബന്ധിച്ചു. രത്നകുമാരി നന്ദി പറഞ്ഞു.