.പെരുമണ്ണ ഗ്രാമ പഞ്ചായത്തും ഫാമിലി ഹെൽത്ത് സെന്ററും പെയിൻ &പാലിയേറ്റീവ് ജനകീയ സമതിയും സംയുക്തമായി പാലിയേറ്റീവ് വളണ്ടിയർ പരീശീലന ക്യാമ്പ് സംഘടിപ്പിച്ചു
പരിപാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് ഷാജി പുത്തലത്തു ഉത്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് c ഉഷ അദ്യക്ഷത വഹിച്ചു dr അമീർ അലി N R H M കോഡിനേറ്റർ ഹരിദാസൻ ലൗലി സിസ്റ്റർ സിന്ധു സിസ്റ്റർ എന്നിവർ ക്ലാസ്സ് എടുത്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ M A പ്രേതീഷ് അബ്ബാസ് മുബാറക്‌വില്ല മുരളി ചെറുകയിൽ എന്നിവർ സംസാരിച്ചു