Peruvayal News

Peruvayal News

ചെറുകുളത്തൂർ നല്ലാക്കിൽ മാണിക്യ അമ്മ (95) നിര്യാതയായി....

മക്കൾ : ശാന്ത, ഹരിദാസൻ പരേതയായ പുഷ്പ എന്നിവർ മക്കളാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നേത്രദാനം നടത്തി. ചെറുകുളത്തൂർ ഗ്രാമത്തിൽ നിന്നും നേത്രദാനം ചെയ്യുന്ന നൂറ്റിതൊണ്ണൂറ്റി ഒൻപതാമത്തെ വ്യക്തിയാണ്
Don't Miss
© all rights reserved and made with by pkv24live