വി.ആർ. ചാത്തുക്കുട്ടി മാസ്റ്റർ അനുസ്മരണം:
പെരുവയൽ:
വി. ആർ. ചാത്തുക്കുട്ടി മാസ്റ്ററുടെ മുപ്പതാം ചരമ വാർഷികം ആചരിച്ചു. അനുസ്മരണ യോഗം CPI(M) കുന്ദമംഗലം ഏരിയ സെക്രട്ടറി
പി.ഷൈപു ഉൽഘാടനം ചെയ്തു.എം.വേണു അദ്ധ്യക്ഷനായി.ഷാജു പുനത്തിൽ സംസാരിച്ചു.ഇ.ദേവദാസൻ സ്വാഗതവും, പി.കെ ബാബു നന്ദിയും പറഞ്ഞു.