Peruvayal News

Peruvayal News

പെരുമണ്ണ പടിഞ്ഞാറയിൽ പൊറ്റ കെ ടി കുഞ്ഞോലൻ എന്ന കുട്ടിമോൻ (67) നിര്യാതനായി.

പെരുമണ്ണ പടിഞ്ഞാറയിൽ പൊറ്റ കെ ടി കുഞ്ഞോലൻ എന്ന കുട്ടിമോൻ (67) നിര്യാതനായി.
പെരുമണ്ണ പഞ്ചായത്ത് പ്രവാസി ലീഗിൻ്റെ പ്രസിഡണ്ടായിരുന്നു പെരുമണ്ണ നൂറുൽ ഹുദാ മദ്രസ്സ മുൻകാല സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു ഭാര്യ സുമയ്യ, മക്കൾ റഷീദ, ഷിഫാന,  സുഹാബ, അമാനി,  മരുമക്കൾ  നിസാർ  (സൗദി) സിദ്ധീഖ് ( യു എ ഇ) അബ്ദുൽനാസർ വെള്ളിപറമ്പ് അബ്ദുൽ നാസർ ഒമശ്ശേരി
Don't Miss
© all rights reserved and made with by pkv24live