ഇരിങ്ങല്ലൂർ ഗവ: ഹൈസ്കൂൾ പാലാഴിയിലെ SSLC 1987 - 88 ബാച്ചായ ചങ്ങാതിക്കൂട്ടം 88 ആംപ്ലിഫയറും സ്പീക്കർ ക്യാമ്പിനും സ്കൂളിന് കൈമാറി പ്രസിഡണ്ട് രാജേഷ് കുമാർ സെക്രട്ടറി ദിലീപ് കുമാർ സി.ടി, ജോയിൻ്റ് ട്രഷറർ നിത്യാനന്ദൻ ,ഷാജു കെ ,രതീശൻ എൻ. എന്നിവർ ചേർന്ന് കൈമാറി സ്കൂളിന് വേണ്ടി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഗീത വി, പി.ടി.എ പ്രസിഡണ്ട് ഷൈജു കെ.ടി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി