Peruvayal News

Peruvayal News

SSLC പരീക്ഷയിൽ FULL A+ നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കുറ്റിക്കാട്ടൂർ വ്യാപാരഭവനിൽ വെച്ച് നടന്ന ചടങ്ങിൽ MK രാഘവൻ MP അവാർഡ് വിതരണം ചെയ്തു

കുറ്റിക്കാട്ടൂർ: 
SSLC പരീക്ഷയിൽ full A+ നേടിയ Excel Academy യിലെ കുട്ടികൾക്ക് മൊമെൻ്റൊ വിതരണം നടത്തി .. കുറ്റിക്കാട്ടൂർ വ്യാപാരഭവനിൽ വെച്ച് നടന്ന ചടങ്ങിൽ MK രാഘവൻ MP കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി .


കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സിന് ഉമ്മർ മാസ്റ്റർ നിലമ്പൂർ നേതൃത്വം നൽകി . Excel Director മൻസൂർ എൻ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പൽ ഷമീർ ബാബു സ്വാഗതവും
പെരുവയൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ടു, മാതുകുമാർ സർ, ബിജിന ടീച്ചർ എന്നിവർ ആശംസ യും Director അർജുൻ പ്രകാശ് നന്ദിയും പറഞ്ഞു ..

Don't Miss
© all rights reserved and made with by pkv24live