SSLC പുന:പരിശോധനാ ഫലം പുറത്തു വന്നപ്പോൾ മുഴുവൻ A+ കാരുടെ എണ്ണം ഉയർത്തി, വാഴക്കാട് ഗവ: ഹൈസ്കൂൾ സ്വപ്നതുല്യമായ ജൈത്രയാത്ര തുടരുന്നു. മൊത്തം full A+ ലഭിച്ച കുട്ടികളുടെ എണ്ണം 56 നിന്ന് 68 ലേക്ക് ഉയർത്തിയാണ് വാഴക്കാട് വൻ കുതിപ്പ് നടത്തിയത്. 52 കുട്ടികൾക്ക് 9 A+ ലഭിക്കുകയും ചെയ്തു.
സ്കൂളിനുണ്ടായ വിജയത്തിൽ അധ്യാപകർ, PTA, SMC,MPTA എന്നിവർ അതിയായ ആഹ്ളാദത്തിലാണ്.