Peruvayal News

Peruvayal News

റൂബിക്സ് അക്കാഡമി SSLC ഉന്നത വിജയികളെയും , NNMS നേടിയ വിജയികൾക്കുള്ള അനുമോദനവും PTA റഹിം MLA നിർവഹിച്ചു

കുറ്റിക്കാട്ടൂരിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ റൂബിക്സ് അക്കാഡമി   SSLC ഉന്നത വിജയികളെയും , NNMS നേടിയ വിജയികൾക്കുള്ള അനുമോദനവും 
PTA റഹിം MLA നിർവഹിച്ചു
 ചടങ്ങിൽ സുജിത്ത്  സ്വാഗതവും ,നിധിൻ അധ്യക്ഷനുമായി. ഭാഗീഷ് മാസ്റ്റർ അശ്വിൻ മാസ്റ്റർ, അഞ്ജലി ടീച്ചർ ഫിറോസ് മാസ്റ്റർ എന്നിവർ സംസാരിച്ചു,
ഗോപിക ടീച്ചർ നന്ദിയും പറഞ്ഞു, 
കഴിഞ്ഞ വർഷം പഠിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അനുമോദനം നൽകിയിട്ടുണ്ട്.
Don't Miss
© all rights reserved and made with by pkv24live