Peruvayal News

Peruvayal News

SSLC പരിക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ ആദരിച്ചു .

പെരുമണ്ണ  - കീഴ്പ്പാടം  സ്വാശ്രയ സംഘം അംഗങ്ങളുടെ കുട്ടി കൾക്ക്  ഈ കഴിഞ SSLC പരിക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ ആദരിച്ചു . പെരുമണ്ണ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി  അംഗവും  പതിനെന്നാം വാർഡ് അംഗവുമായ MA പ്രതിഷ് ഉദ്ഘാടനം ചെയ്തു .LSS നേടിയ ശ്രീലക്ഷ്മി കരിയാട്ടിനെയും ചടങ്ങിൽ ആദരിച്ചു. സംഘം പ്രസിഡണ്ട്  OM .ശശിധരൻ അദ്ധ്യക്ഷതവഹിച്ച ചടങ്ങിൽ ശിവദാസൻ. M സ്വാഗതം പറഞ്ഞു സംഗിത് മരളിയിൽ നന്ദി യും പറഞു.
Don't Miss
© all rights reserved and made with by pkv24live