Peruvayal News

Peruvayal News

ട്രാമകെയർ പ്രവർത്തകർ പ്ലാസ്റ്റിക് സർജറി വാർഡ് സുചീകരിച്ചു :

ട്രാമകെയർ പ്രവർത്തകർ പ്ലാസ്റ്റിക് സർജറി വാർഡ് സുചീകരിച്ചു :  
കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്ലാസ്റ്റിക് സർജറി വാർഡ് (25) ഹോസ്പിറ്റൽ അധികൃതരുടെ നിർദ്ദേശപ്രകാരം സുചീകരണംനടത്തി. സാർജന്റ്ത്വാഹിർ ശ്രീ വിജയൻ.സനൂപ്. വാർഡ് ഡോക്ടർമാർ നേഴ്സുമാർമറ്റും ആശംസകൾ നേരാനായെത്തി. സുചീകരണ പ്രവർത്തനത്തിന് നിരപധിട്രോമാകെയർ (ട്രാക്ക്)വളണ്ടിയർമാർ പങ്കെടുത്തു.
Don't Miss
© all rights reserved and made with by pkv24live