ചെറുകുളത്തൂർ ALP സ്കൂളിലും
സ്നേഹപൂർവ്വം സുപ്രഭാതം
പൂവ്വാട്ടുപറമ്പ്: ചെറുകുളത്തൂർ ALP സ്കൂളിൽ സ്നേഹപൂർവ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. പെരുവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ രാജേഷ് കണ്ടങ്ങൂർ സ്പോൺസർ ചെയ്ത പത്രം സ്കൂൾ ലീഡർ ദാവൂദുൽ ഹകീമിന് കൈമാറി ഉദ്ഘാടനം ചെയ്തു. സുപ്രഭാതം മേഖല കോഡിനേറ്റർ സൈദ് അലവി മാഹിരി പദ്ധതി വിശദീകരിച്ചു.